ഈയിടെ കണ്ട ഒരു ചാനല്‍ ചര്‍ ച്ചയാണ് ഈ കുറിെ പ്പഴുതാ3 പ്രേരി പ്പി ച്ചത്.
മു പ്പതുകാരിയായ ഒരു യുവതി അവരുടെ സ്തന ത്തില്‍ ഒരു മുഴയുണ്ടെന്ന് കണ്ട് ഡോക്ടറെ
കാണാനെ ത്തുന്നു. പരിശോധി ച്ചശേഷം ഡോക്ടര്‍ പറമു: ڇഇത് കാ3സര്‍ ആണ്, എത്രയും
പെട്ടെന്ന് ബയോപ ്സി എടുക്കണം. അതുകഴിമ് സര്‍ജറി വേണ്ടിവരും.ڈ തിരുവന ന്തപുരം റീജണല്‍
കാ3സര്‍ സെന്‍ററിലേക്ക് പോകാനുള്ള കുറി പ്പടിയും കൊടു ത്തു ഡോക്ടര്‍.
യുവതിക്ക ് വലിയ ആധിയായി. അവര്‍ക്ക് വലിയ തലവേദന. ഊണുമില്ല, ഉറക്കവുമില്ല. വീട്ടുകാരും
വല്ലാ ത്ത ദുഃഖ ത്തില്‍. ഒടുവില്‍ ആരോ അവരുടെ ഭര്‍ ത്താവിനോട് പറമു. ڇഒരു വൈദ്യരുണ്ട ്,
സര്‍ജറിയൊന്നുമില്ലാതെ കാ3സര്‍ സുഖെ പ്പടു ത്തും. അദ്ദേഹെ ത്ത ഒന്നുപോയി കാണൂڈ.
ആര്‍.സി.സിയിലേക്ക് പോകാതെ യുവതിയും ഭര്‍ ത്താവും ഈ പ്രമുഖവൈദ്യരെ തേടിേ പ്പായി. വൈദ്യര്‍
അവരോട് കുറെ നേരം സംസാരിക്കുന്നു. ڇഇത് കാ3സര്‍ അല്ല, നിങ്ങളുടെ ഭയം ആണ്. സര്‍ജറിയുടെ
ആവശ്യമില്ലڈ എന്നിങ്ങനെ. വൈദ്യരുടെ കണ്‍സല്‍ട്ടേഷ3 കഴിമ് പുറ ത്തിറങ്ങിയ യുവതിക്ക് വലിയ
ആശ്വാസം. ڇഎ ന്തായാലും കീറിമുറിക്കേണ്ടി വരില്ലല്ലോڈ. അവരുടെ തലവേദന അതോടെ മാറി.
പുതിയൊരു ജീവിതം തിരി ച്ചുകിട്ടിയ ഉണര്‍വോടെ അവര്‍ വീട്ടിലേക്ക് പോയി.
ഈ പ്രമുഖവൈദ്യരെ കേന്ദ്രീകരി ച്ചായിരുന്നു ചാനല്‍ ചര്‍ ച്ച. നൂറ്റാണ്ടുകളായിട്ടുള്ള മെഡിക്കല്‍
ഗവേഷണങ്ങളെ കാറ്റില്‍ പറ ത്തുന്നവിധം, ആധികാരികമായി വൈദ്യര്‍ څശാസ്ത്രതത്വങ്ങള്‍چ
പ്രഘോഷിക്കുകയാണ്. യാതൊരു മെഡിക്കല്‍വിദ്യാഭ്യാസവുമില്ലാ ത്ത അദ്ദേഹ ത്തിന്‍റെ വാദങ്ങളെ
ഖണ്ഡിക്കുവാ3 ഡോക്ടര്‍മാരടങ്ങുന്ന ഒരു പാനലുമുണ്ട്. സാക്ഷ്യം പറയാ3 അദ്ദേഹം ചികിത്സി ച്ച്
ڇസുഖെ പ്പടു ത്തിയڈ ചില രോഗികളുമുണ്ടായിരുന്നു. കൂട്ട ത്തില്‍ മേല്‍ പ്പറമ യുവതിയും ഭര്‍ ത്താവും.
ڇഎനിക്ക് വലിയ ആശ്വാസമുണ്ട ് ഇേ പ്പാള്‍. കാ3സറിന്‍റെ യാതൊരു ലക്ഷണങ്ങളുമില്ല. വൈദ്യരാണ്
എന്നെ രക്ഷി ച്ചത്…ڈ എന്ന തര ത്തിലുള്ള യുവതിയുടെ സംസാരം കേട്ടേ പ്പാള്‍ ആ ചര്‍ ച്ച തുടര്‍ന്ന്
കാണാ3 തോന്നിയില്ല. ڇഅരുത്, സഹോദരീ, അരുത ്… ഇത്രയും ചികിത്സാസൗകര്യങ്ങളുള്ള നാട്ടില്‍
ഇങ്ങനെയൊരു അബ2 ത്തില്‍ ചെന്ന് ചാടരുത്. നഷ്ടമാകുന്നത് നിങ്ങളുടെ ജീവനായിരിക്കും.
നിങ്ങളുടെ കുട്ടികള്‍ അ1/2യില്ലാതെ വളരേണ്ടി വരും…എത്രയും പെട്ടെന്ന് അവിടെ നിന്ന് ഓടി
രക്ഷെ പ്പടൂ…ڈ എന്ന് ഉറക്കെ വിളി ച്ചു പറയണമെന്നുണ്ടായിരുന്നു.
ഇരുപത് വര്‍ഷ ത്തിലേറെ കാ3സര്‍ചികിത്സാരംഗ ത്ത് ജോലി ചെയ്യുന്ന എനിക്ക് ഈ സംഭവം വലിയ
അസ്വസ്ഥതയാണുണ്ടാക്കിയത്. ഇരുപ ത്തിയാറിനും തൊണ്ണൂറ്റിയൊന്നിനുമിടയില്‍ പ്രായമുള്ള
നൂറുകണക്കിന് ബ്രസ്റ്റ് കാ3സര്‍ രോഗികളെ ഇതിനകം രോഗ ത്തിന്‍റെ വിവിധഘട്ടങ്ങളില്‍ കാണുകയും
ചികിത്സിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യഘട്ട ത്തില്‍ തന്നെ കണ്ടെ ത്തി ചികിത്സി ച്ചാല്‍ തൊണ്ണൂറ ്
ശതമാനംപേരിലും പരിപൂര്‍ണ്ണമായി ഭേദെ പ്പടു ത്താവുന്ന ഒന്നാണ് ഇന്ന് ബ്രസ്റ്റ് കാ3സര്‍ അഥവാ
സ്തനാര്‍ബുദം. അങ്ങനെയിരിക്കെ മു പ്പത ് വയസ്സ് മാത്രമുള്ള ഒരു സ്ത്രീയോട് ബയോപ്സി
പോലുമെടുക്കേണ്ടതില്ല എന്നുപറയുന്നത്, അവരെ അറിമുകൊണ്ട് മരണ ത്തിന്
വിട്ടുകൊടുക്കുന്നതിന് തുല്യമല്ലേ!
ഇത് കേരള ത്തിലെ മാത്രം പ്രശ്നമല്ല. മാേ1/2ാഗ്രാമും വിദഗ്2ചികിത്സയും സര്‍വസാധാരണമായ
അമേരിക്കയിലും യഥാസമയം ചികിത്സയ്ക്ക് പോകാതിരിക്കുന്നവരുണ്ട് ധാരാളം! അങ്ങനെ ഈ
രോഗ ത്തിന്‍റെ ഭീകരമുഖവും കണ്ടിട്ടുണ്ട ് പലതവണ! ദുര്‍ഗന്ധം വമിക്കുന്ന, രക്തവും, ചലവും

പൊട്ടിയൊഴുകുന്ന മുഴകള്‍ സ്തന ത്തിന്‍റെ മുഴുവ3ഭാഗവും കാര്‍ന്നെടു ത്തിട്ടും, വീട്ടുകാരില്‍ നിന്നും,
കൂട്ടുകാരില്‍നിന്നും, ഭര്‍ ത്താവില്‍നിന്നുപോലും മറ ച്ചുവ ച്ച് ചിരിക്കുന്ന മുഖവുമായി ദിവസേന
ജോലിക്ക് പോകുന്ന സ്ത്രീകളെ അറിയാം. അജ്ഞതയെക്കാളേറെ, ഒഴിവാക്കല്‍ (റലിശമഹ) ആണ്
ഇവരുടെ പ്രശ്നം. ڇകള ്യീൗ ശഴിീൃല ശേ, ശേ ംശഹഹ ഴീ മംമ്യڈ എന്ന ചി ന്താഗതി.
ഈ പ്രമുഖവെദ്യരുടെ څചികിത്സچ മൂലം ഒരു പിഞ്ചുകുമിന്‍റെ ജീവ3 നഷ്ടെ പ്പട്ടു എന്നും അതോടെ
അദ്ദേഹ ത്തിനെതിരെ അന്വേഷണം നട ത്തുന്നുവെന്നുമൊക്കെ പിന്നീട് അറിമു. ڇകാ3സര്‍ ഒരു
രോഗമേയല്ലڈ എന്നൊക്കെയുള്ള ചില വാദങ്ങള്‍ അദ്ദേഹം ഉന്നയിക്കുന്നതും സോഷ്യല്‍
മീഡിയായിലൂടെ കേട്ടു.
ഏതെങ്കിലും പ്രത്യേകചികിത്സാരീതികളെ അപലപിക്കുവാനല്ല ഈ കുറി പ്പ്. നമുക്ക ് അറിയാ ത്ത
കാര്യങ്ങളെക്കുറി ച്ച് അഭിപ്രായം പറയാതിരിക്കുന്നതാണല്ലോ നല്ലത്. പക്ഷെ അറിയാവുന്ന കാര്യങ്ങള്‍
പങ്കുവയ്ക്കാതിരിക്കാനും വയ്യ.
കാ3സര്‍ എന്നത് ഒരു രോഗം തന്നെയാണ്. ശരീര ത്തിന്‍റെ ഏതെങ്കിലും ഭാഗ ത്തുള്ള കോശങ്ങളുടെ
അമിതമായ വളര്‍ ച്ചയാണ് കാ3സറിന് കാരണമാകുന്നത്. നിയ ന്ത്രണം തെറ്റിയുള്ള കോശങ്ങളുടെ
വിഭജന ത്തിന്‍റെ മൂലകാരണം തേടി ശാസ്ത്രജ്ഞന്മാര്‍ കോശങ്ങളുടെയുള്ളിലുള്ള
ക്രോമസോമുകളിലും, ജീനുകളിലും, പ്രോട്ടീനുകളിലും വരെ എ ത്തിയിട്ടുണ്ട്.
ശരീര ത്തിലെ വിവിധഅവയവങ്ങളിലുണ്ടാകുന്ന സംശയാസ്പദമായ മുഴകള്‍ ബയോപ്സിയിലൂടെ
മാത്രമേ കാ3സര്‍ ആണോ എന്ന് നിര്‍ണ്ണയിക്കാ3 കഴിയൂ. പെട്ടെന്ന് വളരുന്ന മുഴകളും മറുകുകളും
കുഴ പ്പക്കാരാണ്. രക്ത ത്തിലും മജ്ജയിലും ലിംഫ ് ഗ്രന്ഥികളിലുമുണ്ടാകുന്ന കാ3സറുകളൊഴി ച്ചാല്‍
(ഒലാമീഹേീഴശര ാമഹശഴിമിരശലെ) മറ്റ് അവയവങ്ങളിലുണ്ടാകുന്ന മുഴകള്‍, പ്രധാനമായും
സര്‍ജറിയിലൂടെയാണ് ചികിത്സിക്കുന്നത്. ആദ്യഘട്ട ത്തില്‍ കണ്ടുപിടി ച്ചാല്‍ പരിപൂര്‍ണ്ണമായി
സുഖെ പ്പടു ത്താം കഴിയുമെങ്കിലും രോഗനിര്‍ണ്ണയം വൈകുന്നതാണ് പലേ പ്പാഴും
മരണകാരണമാകുന്നത്.
സര്‍ജറി കൊണ്ട ് ട്യൂമര്‍ മുഴുവനായി എടു ത്തുകളമതിനുശേഷവും കാ3സര്‍ സെല്ലുകള്‍
ശരീര ത്തിലെവിടെയെങ്കിലും മറമിരിക്കാനുള്ള സാധ്യതയുണ്ട്. ഇവ മാസങ്ങളോ, വര്‍ഷങ്ങളോ
കഴിമ് വീണ്ടും വിഭജിക്കാം, മറ്റ് അവയവങ്ങളിലേക്ക് പടര്‍ന്നുപിടിക്കാം. അതിനുമുേ1/4 അവയെ
നിര്‍1/2ാര്‍ജ്ജനം ചെയ്യുവാനായി ചിലേ പ്പാള്‍ കീമോതെറ പ്പി, റേഡിയേഷ3, ഹോര്‍മോണ്‍ ടാബ്ലറ്റുകള്‍
മുതലായവ വേണ്ടിവരും.
ഓരോ കാ3സറിനും ചികിത്സ വ്യത്യസ്തമാണ്. നാലുപതിറ്റാണ്ടുകള്‍ക്കുമു1/4് കീമോതെറ പ്പി
മരുന്നുകള്‍ വളരെ കുറവായിരുന്നു വിപണിയില്‍; അവയില്‍ പലതിന്‍റെയും പാര്‍ശ്വഫലങ്ങള്‍
കഠിനവും. വര്‍ഷങ്ങളോളമുള്ള ഗവേഷണ ത്തിന്‍റെ ഫലമായി പുതിയ മരുന്നുകള്‍ ഓരോ വര്‍ഷവും
പുറ ത്തിറങ്ങുന്നു. കീമോതെറ പ്പിയുടെ സൈഡ് ഇഫക്ട്സ് ലഘൂകരിക്കുവാനുള്ള ശ്രമങ്ങളും വളരെ
ഫലപ്രദമായിട്ടുണ്ട ്.
കാ3സര്‍ മറ്റ് അവയവങ്ങളിലേക്ക് പടര്‍ന്നുപിടി ച്ചാല്‍ പരിപൂര്‍ണ്ണമായി സുഖെ പ്പടാനുള്ള സാധ്യത
കുറവാണെങ്കിലും, ശരിയായ ചികിത്സാരീതി കൊണ്ട് കുറെക്കാലേ ത്തക്ക് രോഗം നിയ ന്ത്രിക്കാ3
സാധിക്കും. ഇങ്ങനെ ആയുസ്സ് വര്‍ഷങ്ങളോളം നീട്ടിക്കിട്ടുന്നത് ഇന്ന് സര്‍വസാധാരണമാണ്.
ശാസ്ത്രീയമായി തെളിയിക്കെ പ്പട്ടിട്ടുള്ള ചികിത്സാരീതികള്‍ ല്ശറലിരലയമലെറ ാലറശരശില ആണ്
ലോകമെ1/4ാടുമുള്ള കാ3സര്‍ സ്പെഷ്യലിസ്റ്റുകള്‍ പി ന്തുടരുന്നത്. ഓരോ സ്റ്റേജിലുമുള്ള കാ3സര്‍
രോഗികള്‍ക്ക് ഏറ്റവും ഫലപ്രദമായ ചികിത്സയേതെന്ന് നിര്‍ണ്ണയിക്കുന്നതിന് അതത ് മേഖലകളില്‍
പ്രാവീണ്യമുള്ള നിരവധി ഡോക്ടര്‍മാരുടെ ഒരു സംഘം തന്നെ നിയോഗിക്കെ പ്പട്ടിട്ടുണ്ട ്. ഓരോ
ദിവസവും പുറ ത്തുവരുന്ന ഗവേഷണങ്ങളുടെ അടിസ്ഥാന ത്തില്‍ ഈ ചികിത്സാരീതികള്‍
മാറ്റിയെഴുതുന്നു.

കാ3സര്‍ സര്‍ജറിയുടെ കാര്യ ത്തിലും ശാസ്ത്രം വലിയ പുരോഗതിയാണ് കൈവരി ച്ചിരിക്കുന്നത്.
മു1/4് സ്തനങ്ങള്‍ മുഴുവനായി മുറി ച്ചുമാറ്റുന്ന ശസ്ത്രക്രിയ (മാസ്റ്റെക്ടമി) ആയിരുന്നിട ത്ത് ഇന്ന്
മുഴകള്‍ മാത്രം മാറ്റുന്ന സര്‍ജറി മതിയാവും (ലംപെക്ടമി) ഒട്ടുമുക്കാലും ബ്രസ്റ്റ് കാ3സര്‍ രോഗികളില്‍.
വ3കുടല്‍, തുടങ്ങിയ ആ ന്തരികാവയവങ്ങളിലെ കാ3സര്‍ സര്‍ജറി ഇേ പ്പാള്‍ ലാപറോസ്കോ പ്പി വഴി
നട ത്താറുണ്ട ്.
ഒട്ടേറെ ദുഷ ്പ്രചരണങ്ങളും, മിഥ്യാധാരണകളും കാ3സര്‍ചികിത്സാരംഗെ ത്ത മലീമസമാക്കുന്നുണ്ട ്.
വൈറ്റമി3 സി ഇ3ഫ്യൂഷ3, ഹെര്‍ബല്‍ മെഡിസി3സ്, വൈറ്റമി3 ആ17 തുടങ്ങി, സര്‍ജറിയും
കീമോയുമില്ലാതെ കാ3സര്‍ സുഖമാക്കാം എന്ന് വ്യാമോഹി പ്പിക്കുന്ന പ്രതിവിധികള്‍ നിരവധിയാണ്.
സര്‍ജറി വേണ്ടെന്നുവ ച്ച് ഇ ത്തരം ചികിത്സകളുടെ പിറകെ പോയി, ഒടുവില്‍ രോഗം മൂര്‍ഛി ച്ചശേഷം
തിരി ച്ചുവരുന്നവരും കുറവല്ല.
നുണകള്‍ സത്യ ത്തിന്‍റെ പ ത്തിരട്ടി വേഗതയില്‍ സഞ്ചരിക്കുന്നു എന്നതുപോലെ, ഇ ത്തരം
വ്യാജപ്രചരണങ്ങള്‍ യഥാര്‍ത്ഥവസ ്തുതകളെക്കാള്‍ നൂറിരട്ടി വേഗ ത്തില്‍ ജനശ്ര2 ആകര്‍ഷിക്കും.
കീറിമുറിക്കലും കീമോതെറ പ്പിയും റേഡിയേഷനുമൊക്കെ എങ്ങനെ ഒഴിവാക്കാം എന്ന്
ആകുലെ പ്പടുന്ന പാവം രോഗികളുടെ നിസ്സഹായവസ്ഥയാണ് ഇവിടെ ചൂഷണം ചെയ്യെ പ്പടുന്നത്.
വൈദ്യശാസ്ത്രം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഒരിക്കല്‍ മരണ ത്തിനുള്ള വിധിയെഴു ത്തായി
കരുതിയിരുന്ന കാ3സര്‍ ഇന്ന് ഡയബറ്റിസ്, ഹൈ പ്പര്‍ടെ3ഷ3 തുടങ്ങിയ ക്രോണിക് അസുഖങ്ങളുടെ
ലിസ്റ്റിലേക്ക് മാറിയിരിക്കുകയാണ്. അജ്ഞത കൊണ്ടും, അകാരണമായ ഭീതി കൊണ്ടും സ്വയം
ചികിത്സ വൈകിക്കുന്നതും മറ്റുള്ളവരെ അതിന് പ്രേരി പ്പിക്കുന്നതും കുറ്റകരമായി ത്തന്നെ കരുതണം.

Leave a Reply